2026ൽ നടക്കാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളുടെ സാധ്യത പട്ടിക ചർച്ചയാകുന്നു. ഒരു വാർത്താ ചാനലാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ......
വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ വീണ്ടും ചർച്ചകളിൽ നിറഞ്ഞ ക്യാപിറ്റൽ പണിഷ്മെന്റ് വിവാദം കെട്ടടങ്ങുന്നില്ല. പാർട്ടി സമ്മേളനത്തിൽ ഒരു യുവനേതാവ് വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്ന പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പും രംഗത്തെത്തി. ......
ദോഹ: മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന എട്ടാമത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) മെഡിക്കൽ കോൺഫറൻസിൽഎ.എഫ്.സിയുടെ ഔദ്യോഗികവും പ്രധാന മെഡിക്കൽ പങ്കാളിയുമായ ആസ്പെറ്റർപങ്കെടുത്തു.
സിഇഒ ഡോ. അബ്ദുൽ അസീസ് അൽ-കുവാരി, സർജൻ ഡോ. ......
കോട്ടയം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ കോൺഗ്രസ് എം.പി. ശശി തരൂരിനെ പ്രശംസിച്ച് കത്തോലിക്കാ സഭയിലെ മുതിർന്ന നേതാക്കൾ.......
കൊച്ചി: മൂന്ന് പതിറ്റാണ്ടിലേറെയായി അരിയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും ഉത്പാദന- വിപണന മേഖലകളില് പ്രമുഖ സ്ഥാനം വഹിക്കുന്ന പവിഴം ഗ്രൂപ്പ് സമഗ്രമായ വളര്ച്ചയ്്ക്ക് തയ്യാറെടുക്കുകയാണെന്ന് പവിഴം ഹെല്ത്തിയര് ഡയറ്റ് ചെയര്മാന് എന് പി ജോര്ജ്ജും മാനേജിംഗ് ഡയറക്ടര് എന് പി ആന്റണിയും അറിയിച്ചു.
പുതിയ ഇനങ്ങള് കൂട്ടിച്ചേര്ത്തും ഉത്പാദന ശേഷി വര്ധിപ്പിച്ചും ഉപോത്പന്നങ്ങളുടെ ഉപയോഗത്തിലൂടെയുമാണ് പവിഴം പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.
വിവിധയിനം അരികളുടെ പ്രതിദിന ഉത്പാദനം 1000ല് നിന്നും 1600 ടണ് ആയി ഉയര്ത്തും. കാലോചിതമായ മാറ്റങ്ങള് ഉള്ക്കൊണ്ട് റെഡി ടു ഈറ്റ് പ്രാതല് വിഭവങ്ങള് വിപണിയിലെത്തിക്കാനുള്ള പ്രവര്ത്തനങ്ങള് തുടങ്ങിയിട്ടുണ്ട്. ......
ടേക്ക് ഓഫിന് തൊട്ടുമുമ്പ് മുമ്പ് വിമാനത്തിന് തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തുചാടി. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം. ......
തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജി, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സ് "ഉച്ചിക്കുത്തി വീഴും" എന്ന അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ അദ്ദേഹത്തിന് തിരിച്ചടിയായ സംഭവമാണ്. ......